സ​ഹ​പാ​ഠി​ക​ള്‍​ക്ക് സൈ​ക്കി​ളു​ക​ള്‍ ന​ല്‍​കി
Wednesday, August 28, 2024 3:16 AM IST
അ​ങ്ക​മാ​ലി: ന​ന്മ​യു​ടെ പ്ര​കാ​ശം പ​ര​ത്തി കി​ട​ങ്ങൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​തൃ​ക​യാ​കു​ന്നു. ത​ങ്ങ​ള്‍ സ്വ​രു​ക്കൂ​ട്ടി​യ കൊ​ച്ചു നാ​ണ​യ​ത്തു​ട്ടു​ക​ള്‍ ചേ​ര്‍​ത്തു​വ​ച്ച് സ​ഹ​പാ​ഠി​ക​ള്‍​ക്കാ​യി ഏ​ഴു സൈ​ക്കി​ളു​ക​ളാ​ണ് ഇ​വ​ര്‍ സ​മ്മാ​നി​ച്ച​ത്.

സ​ഹ​പാ​ഠി​യ്‌​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​യ്‌​ക്കൊ​പ്പം ത​ന്നെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും കു​ട്ടി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്നു​ണ്ട്.


ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ല​ളി​ത ട്രീ​സ സൈ​ക്കി​ളു​ക​ള്‍ കൈ​മാ​റി. സീ​നി​യ​ര്‍ അ​സി​സ്റ്റന്‍റ് സി​സ്റ്റ​ര്‍ ജി​സ് തെ​രേ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ സി​സ്റ്റ​ര്‍ പ​വി​ത്ര ജോ​ണ്‍, സി​സ്റ്റ​ര്‍ ഗ്രെ​യ്സ് ബെ​ല്‍, റീ​ന എം.​ പോ​ള്‍, ജി​ത്തു പ​റോ​ക്കാ​ര​ന്‍, സ​നു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.