നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ന​ട​പ​ടി
Wednesday, August 28, 2024 3:16 AM IST
വൈ​പ്പി​ൻ: ഈ ​മാ​സം 31ന് ​ശേ​ഷം പെ​ലാ​ജി​ക് വ​ല​യു​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന യാ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി. ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ക​ട​ലി​ലും ക​ര​യി​ലു​മാ​യി എ​ല്ലാ​ത്ത​രം യാ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കും.

ചി​ല യാ​ന​ങ്ങ​ൾ പെ​ലാ​ജി​ക് വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തു​ട​ർ​ന്ന് കൊ​ച്ചി തീ​ര​ത്ത് ക​ട​ലി​ലും ക​ര​യി​ലും സം​ഘ​ർ​ഷ​മു​ട​ലെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​സ്റ്റ​ൽ പോ​ലീ​സ് എ​ഐ​ജി ജി. ​പൂ​ങ്ക​ഴ​ലി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യോ​ഗ​ത്തി​ൽ ബോ​ട്ടു​ട​മ​ക​ളും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ഫി​ഷ​റീ​സ് -പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചി​രു​ന്നു.