തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് വീ​ണു മ​രി​ച്ചു
Tuesday, August 27, 2024 10:41 PM IST
പോ​ത്താ​നി​ക്കാ​ട്: ഞാ​റ​ക്കാ​ട് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി വീ​ണു മ​രി​ച്ചു. ചേ​ർ​ത്ത​ല കോ​ടം​തു​രു​ത്ത് നി​ക​ർ​ത്തി​ൽ ഷി​ജു (46) ആ​ണ് മ​രി​ച്ച​ത്.

സീ​ലിം​ഗ് പ​ണി​ക്കാ​ര​നാ​യ ഷി​ജു ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് ​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഇ​റ​ങ്ങ​വേ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പ​രേ​ത​ൻ അ​വി​വാ​ഹി​ത​നാ​ണ്.