വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Tuesday, August 27, 2024 10:41 PM IST
മൂ​വാ​റ്റു​പു​ഴ: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ടാ​തി അ​ന്പ​ലം​പ​ടി പാ​റ​ത്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ സ​തീ​ശ​ന്‍റെ മ​ക​ൻ വി​ഷ്ണു പി. ​സ​തീ​ശ​ൻ (30) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ക​ടാ​തി ന​ക്ഷ​ത്ര ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന നെ​ല്ലി​മ​റ്റ​ത്തി​ൽ അ​രു​ണ്‍ ജോ​സ​ഫി (31) ന് ​ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക​ടാ​തി​യി​ൽ നി​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​വാ​റ്റു​പു​ഴ പോ​ലീ​സും അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​ഷ്ണു​വി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: അ​ജി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ഷ്ണു, ക​ണ്ണ​ൻ.