ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Tuesday, August 27, 2024 7:15 AM IST
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട്-​വ​രാ​പ്പു​ഴ റോ​ഡി​ൽ നീ​റി​ക്കോ​ടി​ൽ ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 നാ​യി​രു​ന്നു അ​പ​ക​ടം.

ആ​ല​ങ്ങാ​ട് - വ​രാ​പ്പു​ഴ റോ​ഡി​ൽ നീ​റി​ക്കോ​ട് കോ​ള​നി​പ്പ​ടി ഭാ​ഗ​ത്തു ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണു നി​യ​ന്ത്ര​ണം തെ​റ്റി പോ​സ്റ്റി​ൽ ഇ​ടി​ച്ച​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ വ​രാ​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.