അ​ത്തം 2024: ചെ​സ് മ​ൽ​സ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 27, 2024 7:15 AM IST
തൃ​പ്പൂ​ണി​ത്തു​റ: അ​ത്താ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​പ്പ​ൺ ചെ​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​ജി. രാ​ജ​ല​ക്ഷ്മി, റോ​യ് തി​രു​വാ​ങ്കു​ളം, ഡി.​അ​ർ​ജു​ന​ൻ, കെ.​ടി.​അ​ഖി​ൽ​ദാ​സ്, സീ​നി​യ​ർ നാ​ഷ​ണ​ൽ ആ​ർ​ബി​ട്രാ​ർ കെ.​എ.​യൂ​ന​സ്, യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ശി​വ​ശ​ങ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചെ​സ് ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ സി.​ആ​ർ. ര​വീ​ന്ദ്ര​ൻ ഒ​ന്നാം സ്ഥാ​ന​വും ആ​ര​വ് അ​ജി​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.