പ​ക​ൽ വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 27, 2024 7:14 AM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ട്ട​പ്പ​ടി​യി​ൽ നി​ർ​മി​ച്ച പ​ക​ൽ വീ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 20 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ മ​നോ​ഹ​ര​മാ​യ പ​ക​ൽ വീ​ട് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

മു​ട്ട​ത്ത്പാ​റ, ആ​നോ​ത്ത്കു​ഴി മേ​ഖ​ല​യി​ൽ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള നൂ​റു ക​ണ​ക്കി​ന് പ്രാ​യ​മാ​യ​വ​ർ​ക്ക് പ​ക​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ഒ​രു ക​രു​ത​ൽ പ​ദ്ധ​തി​യാ​ണ് പ​ക​ൽ വീ​ട്. ഇ​തി​ന്‍റെ ന​ട​ത്തി​പ്പ് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്പ്, ജ​യിം​സ് കോ​റ​ബേ​ൽ, അം​ഗ​ങ്ങ​ളാ​യ ആ​ഷ ജ​യിം​സ്, നി​സ​മോ​ൾ ഇ​സ്മാ​യി​ൽ, ആ​നി​സ് ഫ്രാ​ൻ​സി​സ്, ടി.​കെ. കു​ഞ്ഞു​മോ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി വ​ർ​ഗീ​സ്, ഷൈ​മോ​ൾ ബേ​ബി, ഓ​മ​ന മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.