പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം
Tuesday, August 27, 2024 7:14 AM IST
മൂ​വാ​റ്റു​പു​ഴ: കി​ഴ​ക്കേ​ക്ക​ര ഗ​വ. ഈ​സ്റ്റ് ഹൈ​സ്‌​കൂ​ളി​ല്‍ എ​ഴു​പ​ത്തി​യ​ഞ്ചാം വ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നി വേ​ണു സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​റ്റി​എ പ്ര​സി​ഡ​ന്റ് വി.​എ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ ബാ​ച്ചി​ലെ പ​ഠി​താ​ക്ക​ളാ​യി​രു​ന്ന കോ​ന്ന​ശേ​രി ശ​ങ്ക​ര​ന്‍ ന​മ്പൂ​തി​രി, റ​ജീ​ന ജോ​സ​ഫ് മ​ങ്ങാ​ട്ട് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.


പ്ര​ധാ​നാ​ധ്യാ​പി​ക വി.​വി വി​ജ​യ​കു​മാ​രി, കെ.​കെ മ​നോ​ജ്, എം.​എ​ന്‍ സ​തീ​ശ് മ​ഹ​നാ​മി, സി.​കെ. അ​ലി​യാ​ര്‍, എ​ന്‍.​പി. ജ​യ​ന്‍, എ.​കെ. അ​യൂ​ബ്, കെ.​എ. അ​ബ്ദു​ള്‍ സ​ലാം, സി.​എം. സീ​തി, സ​ജ്‌​ന മു​ജീ​ബ്, മ​ഞ്ജു മ​നോ​ജ്, എം.​എ. പ്ര​ദീ​പ്, ബി. ​അ​ശോ​ക് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.