സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, August 27, 2024 7:14 AM IST
മൂ​വാ​റ്റു​പു​ഴ: ഏ​നാ​നെ​ല്ലൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബി​ന്റെ​യും നി​ര്‍​മ​ല മെ​ഡി​ക്ക​ല്‍ സെന്‍ററിന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ല​യ​ണ്‍​സ് 318 സി ​ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ രാ​ജ​ന്‍ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

200ല​ധി​കം പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. മ​ഞ്ഞ​പ്പി​ത്തം, ഡ​യ​ബ​റ്റി​ക് പ​രി​ശോ​ധ​ന​യും, ഹൃ​ദ്രോ​ഗ വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​റും ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചു.

ല​യ​ണ്‍ സ​ന്തോ​ഷ് മാ​ലി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ട്ര​ഷ​റ​ര്‍ സി​ബി ഫ്രാ​ന്‍​സി​സ്, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി ഷി​ന്‍​സ് സെ​ബാ​സ്റ്റ്യ​ന്‍, നി​ര്‍​മ​ല മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ജെ​സി ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ജൂ​ബി​ല്‍ മാ​ത്യു, ഡോ. ​ടോം​ലി​ന്‍, ഡോ. ​ശി​വാ​ന​ന്ദ് എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മോ​ന്‍ മ​ലേ​ക്കു​ടി, ബി. ​ജി​തേ​ഷ്, ലി​ബി​ന്‍ പോ​ത്ത​നാ​മു​ഴി, കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.