ബൈ​ക്കി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, August 26, 2024 10:28 PM IST
കാ​ല​ടി: ബൈ​ക്കി​ടി​ച്ച് സൈ​ക്കി​ൾ​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കാ​ഞ്ഞൂ​ർ പാ​റ​പ്പു​റം തെ​ക്കേ വ​ള​പ്പി​ൽ മ​ണി (58) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ദേ​ശം വ​ല്ലം​ക​ട​വ് റോ​ഡി​ൽ ഉ​പ്പു​ട്ടി​ക്ക​ട​വ് റോ​ഡ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ണി​യെ എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വാ​സ​ന്തി. മ​ക്ക​ൾ: മി​ഥു​ൻ, യ​ഥു​ൻ.