ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി : നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ
Monday, August 26, 2024 4:13 AM IST
കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി തു​ട​ങ്ങി. ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കോ​ത​മം​ഗ​ലം ഗ്രേ​റ്റ​റി​ന്‍റെ റീ​ഡിം​ഗ് എം​പ​വ​ർ​മെ​ന്‍റ് ആ​ക്ഷ​ൻ പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന പ​ദ്ധ​തി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡി​ജി​ൽ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ, പ്ര​ധാ​ന​ധ്യാ​പ​ക​ൻ വി​നു, ല​യ​ൺ​സ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ കെ.​സി. മാ​ത്യൂ​സ്, സോ​ൺ ചെ​യ​ർ​മാ​ൻ ബെ​റ്റി കോ​ര​ച്ച​ൻ, സെ​ക്ര​ട്ട​റി കെ.​എം. കോ​ര​ച്ച​ൻ, ട്ര​ഷ​റ​ർ ടോ​ണി ചാ​ക്കോ, മാ​മ്മ​ച്ച​ൻ സ്ക​റി​യ, ജോ​ർ​ജ് മ​ങ്ങാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.