വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍ പെ​ന്ത​ക്കോ​സ്ത തി​രു​നാ​ൾ നാ​ളെ കൊ​ടി​യേ​റും
Monday, May 13, 2024 4:30 AM IST
കൊ​ച്ചി: ച​രി​ത്ര​പ്ര​സി​ദ്ധ മ​രി​യ​ന്‍ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ പെ​ന്ത​ക്കോ​സ്ത തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 5.30 ന് ​ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ഫ്രാ​ന്‍​സി​സ് ക​ല്ല​റ​ക്ക​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി.

തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ ബി​ഷ​പ് ഡോ.​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി, ഫാ.​ആ​ന്‍റ​ണി അ​റ​യ്ക്ക​ല്‍, ഫാ.​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ഫാ.​ജോ​ര്‍​ജ് സെ​ക്വ​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കും. തി​രു​നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ 19ന് ​പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മേ​യ് 26 നാ​ണ് എ​ട്ടാ​മി​ടം.

തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ബ​സി​ലി​ക്ക റെ​ക്ട​റും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത നി​യു​ക്ത സ​ഹാ​യ മെ​ത്രാ​നു​മാ​യ റ​വ.​ഡോ.​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ആ​ല്‍​വി​ന്‍ പോ​ള്‍ മാ​ട്ടു​പു​റ​ത്ത്, ഫാ. ​കാ​റ​ള്‍ ജോ​യ്‌​സ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍, ഫാ.​സാ​വി​യോ ആ​ന്‍റ​ണി തെ​ക്കേ​പ്പാ​ട​ത്ത് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.