ഫ്ല​ക്സ് വി​കൃ​ത​മാ​ക്കി​യ​താ​യി പ​രാ​തി
Monday, May 13, 2024 4:29 AM IST
ആ​ലു​വ: മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും പ​ത്താം ക്ലാ​സി​ൽ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ഭി​ന​ന്ദ​ന ഫ്ല​ക്സ് വി​കൃ​ത​മാ​ക്കി​യ​താ​യി പ​രാ​തി. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട​യ​പ്പു​റം ചെ​ന്താ​ര വീ​ട്ടി​ൽ റ​ഫീ​ഖി​ന്‍റെ മ​ക​ൾ റി​യ​യു​ടെ ഫ്ല​ക്സി​ലാ​ണ് അ​ജ്ഞാ​ത​ൻ മു​ഖം മാ​യ്ച്ച് ക​ള​ഞ്ഞ​ത്.

ഫ്ലെ​ക്സി​ൽ പെ​യ്ന്‍റു​കൊ​ണ്ട് മു​ഖം മാ​യ്ച്ച ശേ​ഷം പൊ​ട്ടും കു​ത്തി​യി​ട്ടു​ണ്ട്. കു​ടും​ബ​വു​മാ​യി വൈ​രാ​ഗ്യ​മു​ള്ള​വ​രോ മ​നോ​വൈ​കൃ​തം ഉ​ള്ള​വ​രോ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ കു​റ്റ​വാ​ളി​യെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സു​ഹൃ​ത്തു​ക്ക​ൾ. ഈ ​മേ​ഖ​ല​യി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രൊ​ന്നും ഫ്ല​ക്സ് വ​ച്ചി​ട്ടി​ല്ല.