120 ലി​റ്റ​ർ കോ​ട​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, August 28, 2024 12:03 AM IST
അ​റ​ക്കു​ളം: എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 120 ലി​റ്റ​ർ കോ​ട​യു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​റ​ക്കു​ളം സ്വ​ദേ​ശി സാ​ജു ജോ​ർ​ജാ​ണ് (61) പി​ടി​യി​ലാ​യ​ത്. ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന വാ​ട​ക​വീ​ട്ടി​ൽനി​ന്നു​മാ​ണ് മൂ​ല​മ​റ്റം എ​ക്സൈ​സ് റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. വി​ജ​യ​കു​മാ​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബു, ചാ​ൾ​സ്, ടി​റ്റോ മോ​ൻ ചെ​റി​യാ​ൻ, ഗ്രേ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ.​ അ​നു​രാ​ജ്, രാ​ജേ​ഷ്, കെ.​കെ. ​സ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഗ്രേ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ്.​ നി​സാ​ർ, ടി.​കെ.​ കു​ഞ്ഞു​മു​ഹ​മ്മ​ദ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എം.​ജി.​ ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.