കെ​സി​വൈ​എം ക​ലോ​ത്സ​വം ന​ട​ത്തി
Wednesday, August 28, 2024 12:03 AM IST
തൊ​ടു​പു​ഴ: കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ര​ങ്ങ് എ​ന്ന പേ​രി​ൽ രൂ​പ​ത യു​വ​ജ​ന ക​ലോ​ത്സ​വം ന​ട​ത്തി. ന്യൂ​മാ​ൻ കോ​ള​ജി​ൽ ന​ട​ന്ന ക​ലോ​ത്സ​വം ബ​ർ​സാ​ർ ഫാ.​ ബെ​ൻ​സ​ണ്‍ നി​ര​വ​ത്തി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ർ​ജ് പീ​ച്ചാ​നി​കു​ന്നേ​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റെ​റ്റി എ​ഫ്സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


രൂ​പ​ത വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ൻ​മ​രി​യ ജോ​സ് പ​താ​ക ഉ​യ​ർ​ത്തി. 50​ല​ധി​കം ഇ​ട​വ​ക​ക​ളി​ൽനി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.