റ​വ​ന്യൂ ജി​ല്ലാ അ​ക്വാറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്: കാ​ളി​യാ​ർ സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​ർ
Wednesday, August 28, 2024 12:03 AM IST
ക​ട്ട​പ്പ​ന: ഒ​സാ​നാം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന റ​വ​ന്യൂ ജി​ല്ലാ അ​ക്വാറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.​

നാ​ലു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി 34 പോ​യി​ന്‍റോ​ടെ​യാ​ണ് ചാ​ന്പ്യ​ൻ​മാ​രാ​യ​ത്. 16 പോ​യി​ന്‍റ് നേ​ടി ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് റ​ണ്ണ​റ​പ്പാ​യി.

തൊ​ടു​പു​ഴ എ.​പി.​ജെ.​ അ​ബ്ദു​ൾ​ക​ലാം സ്കൂ​ളും പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളും ര​ണ്ടാംസ്ഥാ​നം പ​ങ്കി​ട്ടു.

13 പോ​യി​ന്‍റ് നേ​ടി മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജി​ല്ല​യി​ലെ അ​ഞ്ച് സ​ബ്ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള സ്കൂ​ളു​ക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു.


സ​ബ്ജി​ല്ലാ ത​ല​ത്തി​ൽ 81 പോ​യി​ന്‍റോ​ടെ തൊ​ടു​പു​ഴ സ​ബ്ജി​ല്ല ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​ന​വും, 25 പോ​യി​ന്‍റോടെ ക​ട്ട​പ്പ​ന സ​ബ്ജി​ല്ല ര​ണ്ടാം സ്ഥാ​ന​വും 18 പോ​യി​ന്‍റോടെ പീ​രു​മേ​ട് സ​ബ്ജി​ല്ല മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കാം.