നിയന്ത്രണംവിട്ട കാ​ർ ജീ​പ്പി​ലിടി​ച്ചു
Wednesday, August 28, 2024 12:03 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ:​ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. സൈ​ഡി​ൽ നി​ർ​ത്തി ഇ​ട്ടി​രു​ന്ന ജീ​പ്പി​ൽ ഇ​ടി​ച്ചു. ക​ക്കി​ക്ക​വ​ല ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​ലാ​യി​ൽനി​ന്നു കു​മ​ളി​യി​ലേ​ക്ക് പോവുക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട എ​തി​ർ​ശ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ൽ ഇ​ടി​ച്ച​ശേ​ഷം ക​ല്ലി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.
കു​മ​ളി ഒ​ന്നാം​മൈ​ൽ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.