ഇ​ന്ത്യ​ൻ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​വും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പും ന​ട​ത്തി
Wednesday, August 28, 2024 12:03 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന സ​മി​തി ജീ​വാ​ധാ​ര 2k24 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ​യും ര​ക്ത​ദാ​ന ക്യാ​മ്പി​ന്‍റെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മു​ണ്ട​ക്ക​യം എം​എം​ടി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി.

ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ക​ന്നാ​ലി​ൽ നി​ർ​വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​രു​ൺ പോ​ൾ കോ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ൽ, വൈ​സ് ഡ​യ​ക്ട​ർ സി​സ്റ്റ​ർ റി​റ്റാ മ​രി​യ എ​ഫ്സി​സി, സം​സ്ഥാ​ന സ​മി​തി അം​ഗം ജെ​റി​ൻ നെ​ടും​ത​കി​ടി, രൂ​പ​ത ഓ​ർ​ഗ​നൈ​സ​ർ കെ.​ഇ. ആ​ന്‍റ​ണി, മു​ണ്ട​ക്ക​യം ഫൊ​റോ​ന വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ലി​സ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ റ​ജീ​ന എ​സ്എ​ബി​എ​സ്, ശാ​ഖ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് ര​ക്ത​ദാ​നം ന​ട​ത്തി.