സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 26, 2024 11:48 PM IST
മൂ​ല​മ​റ്റം: എം​പ്ലോ​യീ​സ് ആ​ന്‍ഡ് പെ​ൻ​ഷ​നേ​ഴ്സ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച സാ​ഹി​ത്യവേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ ഹാ​ളി​ൽ സാ​ഹി​ത്യ​കാ​ര​ൻ എ​സ്.​ബി. പ​ണി​ക്ക​ർ നി​ർ​വ​ഹി​ച്ചു. ഫോ​റം പ്ര​സി​ഡ​ന്‍റ് എ​ൻ.​ബി.​ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​കാ​ക്കി​പ​ത്രം ആ​ത്മ​ക​ഥാ ര​ച​യി​താ​വ് വി.​ജി.​ ബാ​ല​കൃ​ഷ്ണ​നെയും എംജി സ​ർ​വ​ക​ലാ​ശാ​ല എംഎ മ​ല​യാ​ളം പ​രീ​ക്ഷ​യി​ൽ അ​ഞ്ചാം റാ​ങ്ക് നേ​ടി​യ പ്രി​ൻ​സി ജോ​യി കി​ഴ​ക്കേ​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫോ​റം സെ​ക്ര​ട്ട​റി സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, കു​രു​വി​ള ജേ​ക്ക​ബ്, സ്റ്റീ​ഫ​ൻ മം​ഗ​ല​ത്തു കു​ന്നേ​ൽ, ജോ​യി കി​ഴ​ക്കേ​ൽ, കെ.​പി.​ പ്ര​ദീ​പ്, റോ​ബി​ൻ മേ​മ​ന, സൈ​മി കൊ​ല്ലം പ​റ​ന്പി​ൽ, പോ​ൾ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.