ചൊ​ക്ര​മു​ടി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാണം: പ​ട്ട​യസാ​ധു​ത അ​ന്വേ​ഷി​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ
Sunday, August 25, 2024 11:27 PM IST
അ​ടി​മാ​ലി: ബൈ​സ​ൺ​വാ​ലി ചൊ​ക്ര​മു​ടി മ​ല​നി​ര​യി​ലെ അ​ന​ധി​കൃ​ത നി​ർ​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി​യു​ടെ പ​ട്ട​യ സാ​ധു​ത അ​ന്വേ​ഷി​ക്കു​മെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വി. ​എം. ജ​യ​കൃ​ഷ്‌​ണ​ൻ അ​റി​യി​ച്ചു.

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ പ​ട്ട​യം ല​ഭി​ച്ച​തും യ​ഥാ​ർ​ത്ഥ പ​ട്ട​യ വ​സ്‌​തു​വി​ലാ​ണോ നി​ർ​മ​ണാ പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് എ​ന്നും അ​ന്വേ​ഷി​ക്കും. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കു​വാ​ൻ ത​ഹ​സി​ൽ​ദാ​രെ ചു​മ​ത്ത​പ്പെ​ടു​ത്തി​യ​താ​യും സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.