മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി ഡി​പി​ൻ ജോ​സ​ഫ്
Sunday, August 25, 2024 4:22 AM IST
ചെ​റു​തോ​ണി: ഡ​ൽ​ഹി നാ​ഷ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ എം​ഫി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ഗീ​കാ​ര​ത്തി​ലു​ള്ള ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി കോ​ഴ്സി​ന് ഡി​പി​ൻ ജോ​സ​ഫ് അ​ഡ്മി​ഷ​ൻ നേ​ടി​.

എ​ൻ​എ​ഫ്എ​സ്‌​യു ഡ​ൽ​ഹി കാ​മ്പ​സി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ ര​ണ്ട് മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് ഡി​പി​ൻ. സൈ​ക്കോ​ള​ജി പി​ജി​യി​ൽ പോ​ണ്ടി​ച്ചേ​രി യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കി​ലും ഡി​പി​ൻ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. ഭൂ​മി​യാം​കു​ളം ക​മു​കും​പു​ഴ​യി​ൽ ത​ങ്ക​ച്ച​ൻ-മേ​ഴ്സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.