മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഫീ​​സ് വ​​ർ​​ധ​​ന: കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് കൂ​​ട്ട​​ധ​​ർ​​ണ ന​​ട​​ത്തി
Wednesday, August 28, 2024 12:03 AM IST
കോ​​ട്ട​​യം: സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ൾ​​ക്ക് ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​കു​​ന്ന വി​​ധ​​ത്തി​​ൽ അ​​ന്യാ​​യ​​മാ​​യി ഫീ​​സ് വ​​ർ​​ധ​​ന​​യി​​ലൂ​​ടെ ചി​​കി​​ത്സാ​​ച്ചെ​​ല​​വു​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കാ​​ൻ പു​​തി​​യ​​താ​​യി ന​​ട​​പ്പി​​ലാ​​ക്കി​​യി​​ട്ടു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് ജ​​ന​​കീ​​യ പ്ര​​തി​​ഷേ​​ധ​​മാ​​ർ​​ച്ചും കൂ​​ട്ട ധ​​ർ​​ണ ന​​ട​​ത്തി. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ജെ​​യ്സ​​ൺ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ധ​​ർ​​ണാ സ​​മ​​രം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


പാ​​ർ​​ട്ടി വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കെ.​​എ​​ഫ്. വ​​ർ​​ഗീ​​സ്, സം​​സ്ഥാ​​ന അ​​ഡ്വൈ​​സ​​ർ തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, പാ​​ർ​​ട്ടി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ മാ​​ഞ്ഞൂ​​ർ മോ​​ഹ​​ൻ​​കു​​മാ​​ർ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, വി.​​ജെ. ലാ​​ലി, ജോ​​ർ​​ജ് പു​​ളി​​ങ്കാ​​ട്,സ​​ന്തോ​​ഷ് കാ​​വു​​കാ​​ട്ട്, ബി​​നു ചെ​​ങ്ങ​​ളം,സി.​​വി. തോ​​മ​​സു​​കു​​ട്ടി, കെ.​​പി. പോ​​ൾ, മൈ​​ക്കി​​ൾ ജ​​യിം​​സ്, ജോ​​സ് ജ​​യിം​​സ് , ഡോ. ​​റോ​​സ​​മ്മ സോ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.