പൂ​ഞ്ഞാ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ മാതാവിന്‍റെ പി​റ​വി​ത്തി​രു​നാ​ളും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും 31 മുതൽ
Wednesday, August 28, 2024 12:03 AM IST
പൂ​ഞ്ഞാ​ർ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളും എ​ട്ടു​നോ​മ്പാ​ച​ര​ണ​വും 31 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്പ​തു​വ​രെ ന​ട​ക്കും.

31നു ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30, 6.30, 10.00, വൈ​കു​ന്നേ​രം 4.00നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും. തു​ട​ർ​ന്ന് ആ​റി​ന് ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ദേ​വ​സ്യാ​ച്ച​ൻ വ​ട്ട​പ്പ​ലം, 6.30ന് ​പ്ര​ദ​ക്ഷി​ണം ടൗ​ണി​ലേ​ക്ക്. 7.30ന് ​ല​ദീ​ഞ്ഞ് (ആ​ശ്ര​മ​മാ​താ ക​പ്പേ​ള​യി​ൽ). സ​ന്ദേ​ശം - റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ കു​റ്റി​യാ​നി​ക്ക​ൽ. 9.30ന് ​പ്ര​ദ​ക്ഷി​ണ സ​മാ​പ​നം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​നു രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​മൈ​ക്കി​ൾ ന​ടു​വി​ലേ​ക്കു​റ്റ്, 9.30നു ​മേ​രീ​നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം. 10ന് ​തി​രു​നാ​ൾ റാ​സ. ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, ഫാ. ​ഇ​മ്മാ​നു​വ​ൽ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ, ഫാ. ​ചെ​റി​യാ​ൻ മൂ​ല​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം - ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ൽ. 12നു ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഒ​ന്നി​ന് സ്‌​നേ​ഹ​വി​രു​ന്ന്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊവേ​ന, ആ​റി​ന് തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠ, കൊ​ടി​യി​റ​ക്ക്. ഒ​ന്പ​തി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​ന​വും, 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.


തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ വി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി, ഫാ. ​ജോ​ര്‍​ജ് വ​ര​കു​കാ​ലാ​പ്പ​റ​മ്പി​ല്‍, ഫാ. ​മാ​ത്യു ക​ടൂ​ക്കു​ന്നേ​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ട​പ്ലാ​ക്ക​ല്‍, ഫാ. ​ജോ​ര്‍​ജ് മ​ടു​ക്കാ​വി​ല്‍, ഫാ. ​കു​ര്യാ​ക്കോ​സ് പു​ളി​ന്താ​നം, ഫാ. ​മാ​ത്യു പീ​ടി​ക​യി​ല്‍, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​തോ​മ​സ് മ​ധു​ര​പ്പു​ഴ, ഫാ.​ജോ​ര്‍​ജ് തെ​രു​വി​ല്‍, ഫാ. ​ജോ​സ​ഫ് ചീ​നോ​ത്തു​പ​റ​മ്പി​ല്‍, ഫാ. ​ജോ​ര്‍​ജ് പു​ല്ലൂ​കാ​ലാ​യി​ല്‍, ഫാ. ​സിബി മ​ഞ്ഞ​ക്കു​ന്നേ​ല്‍, ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, ഫാ. ​ജോ​സ​ഫ് മൂ​ക്ക​ന്‍​തോ​ട്ട​ത്തി​ല്‍ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.