ഒ​ന്നാം റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ൽ അ​രു​വി​ത്തു​റ കോ​ള​ജ് കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്
Wednesday, August 28, 2024 12:03 AM IST
അ​രു​വി​ത്തു​റ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​എ​സ്‌​സി കെ​മി​സ്ട്രി​യി​ൽ ഒ​ന്നാം റാ​ങ്കും മൂ​ന്ന് എ ​ഗ്രേ​ഡു​ക​ളും നേ​ടി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം. സി.​കെ. ന​ന്ദ​ന പ്ര​ഭാ​ക​ര​ൻ എ ​പ്ല​സോ​ടെ ഒ​ന്നാം സ്ഥാ​ന​വും അ​ലീ​ന സെ​ബി മാ​ത്യു, രേ​ഷ്മ ര​മേ​ഷ്, ര​ശ്മി ഷി​ബു എ​ന്നി​വ​ർ എ ​ഗ്രേ​ഡും ക​ര​സ്ഥ​മാക്കി.


മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വ​കു​പ്പു​മേ​ധാ​വി ഗ്യാ​ബി​ൾ ജോ​ർ​ജി​നെ​യും അ​ധ്യാ​പ​ക​രെ​യും കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.