ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക യോ​ഗം
Wednesday, August 28, 2024 12:03 AM IST
എ​രു​മേ​ലി: പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ചേ​ർ​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക യോ​ഗം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൾ സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ൺ റോ​ഡി​ന്‍റെ സ​മാ​ന്ത​ര​പാ​ത​ക​ൾ വ​ഴി ഗ​താ​ഗ​തം തി​രി​ച്ചു​വി​ട​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ചെ​ല​വി​ട്ട് നി​ർ​മി​ച്ച ഈ ​പാ​ത​ക​ളി​ൽ ഗ​താ​ഗ​ത സൗ​ക​ര്യം ഇ​ടു​ങ്ങി​യ നി​ല​യി​ലാ​ണ്. വീ​തി പ​ര​മാ​വ​ധി കി​ട്ടു​ന്ന സ്ഥ​ല​ങ്ങ​ൾ ഒ​ട്ടേ​റെ​യു​ണ്ട്. അ​വി​ടെ​യൊ​ക്കെ വീ​തി എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞ​തെ​ന്ന് ജി​ജി​മോ​ൾ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഖ​ക​ര​മാ​യ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​തി​ന് പ​ഞ്ചാ​യ​ത്തി​ന് ഒ​ട്ടേ​റെ പ​രി​മി​തി​ക​ൾ ഉ​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ഇ​ത് പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.


വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ ഇ​ല​വു​ങ്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​സ​ർ പ​ന​ച്ചി, മാ​ത്യു ജോ​സ​ഫ്, എം.​എ​സ്. സ​തീ​ഷ്, ലി​സി സ​ജി, അ​നി​ശ്രീ സാ​ബു, ജെ​സ്‌​ന ന​ജീ​ബ്, സു​നി​ൽ​കു​മാ​ർ, സ​നി​ല രാ​ജ​ൻ, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ൾ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.