കാ​രി​ത്താ​സി​ൽ പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സം​ഗ​മം
Tuesday, August 27, 2024 5:21 AM IST
തെ​ള്ള​കം: കാ​രി​ത്താ​സ് ന​ഴ്‌​സിം​ഗ് സ്‌​കൂ​ൾ പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സം​ഗ​മ​ത്തി​ന്‍റെ ര​ണ്ടാം വാ​ര്‍ഷി​ക പൊ​തു​യോ​ഗം കാ​രി​ത്താ​സ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ത്തി. പൂ​ര്‍വ വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത യോ​ഗം കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ആ​ന്‍ഡ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

1965ല്‍ ​തു​ട​ങ്ങി​യ ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ല്‍നി​ന്ന് 2024ല്‍ ​ക്യു​എ​എ​സ് എ​പ്ല​സ് അ​ക്ര​ഡി​റ്റേ​ഷ​നി​ല്‍ വ​രെ എ​ത്തി​നി​ല്‍ക്കു​ന്ന ന​ഴ്‌​സിം​ഗ് കോ​ള​ജി​ന്‍റെ വ​ള​ര്‍ച്ച​യെ​ക്കു​റി​ച്ചു പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ. ട്വി​ങ്കി​ള്‍ മാ​ത്യു വി​ശ​ദീ​ക​രി​ച്ചു. സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ആ​ദ്യ അ​ഞ്ചു ബാ​ച്ചി​ല്‍നി​ന്നു വ​ന്ന​വ​രെ​യും കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ആ​ദ്യ ബാ​ച്ചി​ല്‍നി​ന്നു വ​ന്ന​വ​രെ​യും ഫ​ല​കം ന​ല്‍കി ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ആ​ദ്യ ബാ​ച്ച് അം​ഗ​മാ​യ സി​സ്റ്റ​ര്‍ ഗ്രേ​സി ഓ​ട്ട​പ്പി​ള്ളി ആ​ദ്യ​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.