മ​ദ​ർ തെ​രേ​സ കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖം: ഫാ. ​ലി​ബി​ൻ തു​ണ്ടു​ക​ളം
Tuesday, August 27, 2024 5:21 AM IST
ച​ങ്ങ​നാ​ശേ​രി: പാ​വ​പ്പെ​ട്ട​വ​രു​ടെ സം​ര​ക്ഷ​ക​യാ​യി മാ​റി ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മാ​യി മാ​റി​യ വി​ശു​ദ്ധ​യാ​യി​രു​ന്നു മ​ദ​ർ തെ​രേ​സ​യെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഡ​യ​റ​ക്ട​ർ ഫാ. ​ലി​ബി​ൻ തു​ണ്ടു​ക​ളം.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ 114-ാമ​ത് ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് വി​ൻ​സെ​ന്‍റ് പു​വ​ർ​ഹോ​മി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ തൂ​മ്പൂ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ടോ​മി​ച്ച​ൻ അ​യ്യ​രു​കു​ള​ങ്ങ​ര മു​ഖ്യാ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സൈ​ബി അ​ക്ക​ര, ഫൊ​റോ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, ഗ്ലോ​ബ​ൽ വ​ർ​ക്കിം​ഗ് ക​മ്മ​റ്റി​യം​ഗം ബാ​ബു വ​ള്ള​പ്പു​ര, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി കെ.​എ​സ്. ആ​ന്‍റ​ണി ക​രി​മ​റ്റം, ലി​സി ജോ​സ്, സെ​ന്‍റ് വി​ൻ​സെ​ന്‍റ് പു​വ​ർ ഹോം ​മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ന​റ്റ് എ​ഫ്സി​സി, ബേ​ബി​ച്ച​ൻ പു​ത്ത​ൻ​പ​റ​മ്പ്, കൊ​ച്ചു​റാ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.