പാ​​യി​​പ്പാ​​ട്ട് ജീ​​വ​​ന്‍ ര​​ക്ഷാ​​സ​​മി​​തി മു​​പ്പ​​തു​​ല​​ക്ഷം രൂ​​പ സ​​മാ​​ഹ​​രി​​ച്ചു
Tuesday, August 27, 2024 5:21 AM IST
പായിപ്പാ​​ട്: പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തും ച​​ങ്ങ​​നാ​​ശേ​​രി പ്ര​​ത്യാ​​ശ​​യും ചേ​​ര്‍ന്നു പ​​ഞ്ചാ​​യ​​ത്തി​​ലെ മൂ​​ന്നു രോ​​ഗി​​ക​​ള്‍ക്കാ​​യി കാ​​രു​​ണ്യ​​സ്പ​​ര്‍ശം എ​​ന്ന പേ​​രി​​ല്‍ ന​​ട​​ത്തി​​യ ധ​​ന​​സ​​മാ​​ഹ​​ര​​ണ​​ത്തി​​ല്‍ 30 ല​​ക്ഷം രൂ​​പ ശേ​​ഖ​​രി​​ച്ചു. പ​​ഞ്ചാ​​യ​​ത്തി​​ലെ 16 വാ​​ര്‍ഡു​​ക​​ളി​​ലാ​​യി 60 സ്‌​​ക്വാ​​ഡു​​ക​​ളി​​ലാ​​യി 2000 ത്തോ​​ളം ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍ത്ത​​ക​​ര്‍ ധ​​ന​​സ​​മാ​​ഹ​​ര​​ണ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

പ്ര​​ത്യാ​​ശ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജീ​​വ​​ന്‍ ര​​ക്ഷാ​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​മാ​​ഹ​​രി​​ച്ച പ​​ണം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ഡി. മോ​​ഹ​​ന​​ന്‍ ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍ ജോ​​ഷി കൊ​​ല്ലാ​​പു​​ര​​ത്തി​​ന് കൈ​​മാ​​റി.


പ്ര​​ത്യാ​​ശ പ്ര​​വ​​ര്‍ത്ത​​ക​​ന്‍ റ്റോ​​ണി പു​​ളി​​ക്ക​​ന്‍, ബ്ലോ​​ക്ക് മെം​​ബ​​ര്‍ റ്റീ​​ന റോ​​ബി, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷൈ​​നി ജോ​​ജോ, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ എ​​ബി വ​​ര്‍ഗീ​​സ്, ജ​​യിം​​സ് വേ​​ഷ്ണാ​​ല്‍, സി​​ബി ഏ​​ബ്ര​​ഹാം, ആ​​നി രാ​​ജു, ഡാ​​ര്‍ലി ടെ​​ജി, ര​​ജി​​നി ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.