ല​ഹ​രിക്കെതിരേ ബോ​ധ​വ​ത്ക​ര​ണം
Tuesday, August 27, 2024 5:21 AM IST
ച​ങ്ങ​നാ​ശേ​രി: "അ​രു​ത് ല​ഹ​രി' എ​ന്ന ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി എ​ക്‌​സൈ​സ് ഇ​ന്‍സ്പ​ക്ട​ര്‍ പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ന്‍സി​സി, എ​ന്‍എ​സ്എ​സ്, സ്‌​കൗ​ട്ട് ആ​ന്‍ഡ് ഗൈ​ഡ്‌​സ്, സൗ​ഹൃ​ദ, സ​ര്‍ഗ​ക്ഷേ​ത്ര​യു​ടെ കാ​വ​ല്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ന്‍സി​പ്പ​ല്‍ ഷി​ജി വ​ര്‍ഗീ​സ്, സ​ര്‍ഗ ക്ഷേ​ത്ര ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് പ്രാ​യി​ക്ക​ളം, സി​സ്റ്റ​ര്‍ എ​ലൈ​സ് കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.