ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍ഗ്ര​​​​സ് സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ശ​​​​ബ്ദ​​​​മാ​​​​ക​​​​ണം: മോ​​​​ണ്‍.​​​​ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍
Tuesday, August 27, 2024 5:21 AM IST
കു​​​​ട​​​​മാ​​​​ളൂ​​​​ര്‍: സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ക​​​​ഷ്ട​​​​ത അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ശ​​​​ബ്ദ​​​​മാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍ഗ്ര​​​​സ് മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ മോ​​​​ണ്‍. ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍.

ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍ഗ്ര​​​​സ് കു​​​​ട​​​​മാ​​​​ളൂ​​​​ര്‍ ഫൊ​​​​റോ​​​​ന​​​​യു​​​​ടെ 2024-2028 വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വ​​​​ര്‍ത്ത​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഫൊ​​​​റോ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​യി​​​​ന്‍ ജോ​​​​സ​​​​ഫ് കാ​​​​ര​​​​യ്ക്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ആ​​​​ര്‍ച്ച് പ്രീ​​​​സ്റ്റ് റ​​​​വ.​​​​ഡോ. മാ​​​​ണി പു​​​​തി​​​​യി​​​​ടം അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പ​​​​ടി​​​​ഞ്ഞാ​​​​റെ​​​​വീ​​​​ട്ടി​​​​ല്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ചാ​​​​മ​​​​ക്കാ​​​​ല മു​​​​ഖ്യ​​​​സ​​​​ന്ദേ​​​​ശ​​​​വും ന​​​​ല്‍കി.


ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം കാ​​​​ടാ​​​​ത്തു​​​​ക​​​​ളം, ഫാ. ​​​​ജെ​​​​ന്നി കാ​​​​യം​​​​കു​​​​ള​​​​ത്തു​​​​ശേ​​​​രി, ഫ്രാ​​​​ന്‍സി​​​​സ് ത​​​​ട​​​​ത്തി​​​​ല്‍, സാ​​​​ബു എ​​​​ട്ടു​​​​മൂ​​​​ല, ജി​​​​നോ ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​ല്‍, കു​​​​ഞ്ഞ് ക​​​​ള​​​​പ്പു​​​​ര, ബേ​​​​ബി​​​​ച്ച​​​​ന്‍ മു​​​​ക​​​​ളേ​​​​ല്‍, ജോ​​​​സ് പാ​​​​റ​​​​ക്ക​​​​ല്‍, ഷൈ​​​​ന​​​​മ്മ ജ​​​​യിം​​​​സ്, ബേ​​​​ബി​​​​ച്ച​​​​ന്‍ ത​​​​ട​​​​ത്തി​​​​ല്‍, റെ​​​​ജി മാ​​​​ത്യു പൊ​​​​ങ്ങ​​​​നാ​​​​ത​​​​ട​​​​ത്തി​​​​ല്‍, സാ​​​​ലി​​​​ച്ച​​​​ന്‍ തു​​​​മ്പേ​​​​ക്ക​​​​ളം, ജോ​​​​സ് ജേ​​​​ക്ക​​​​ബ്, ജെ​​​​സി എ​​​​ന്‍സ​​​​ണ്‍, ബെ​​​​ന്നി മ​​​​ണ്ണാ​​​​റ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. കു​​​​ട​​​​മാ​​​​ളൂ​​​​ര്‍ ഫൊ​​​​റോ​​​​ന​​​​യി​​​​ല്‍പ്പെ​​​​ട്ട വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്മാ​​​​രെ ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ദ​​​​രി​​​​ച്ചു.