ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എം​എ​ൽ​എ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം
Tuesday, August 27, 2024 5:21 AM IST
പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്, എ ​വ​ൺ ഗ്രേ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എം​എ​ൽ​എ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ബ്രി​ട്ടീ​ഷ് എം​പി സോ​ജ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഡ്വ. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ 474 കു​ട്ടി​ക​ൾ​ക്ക് മെ​മെ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് ഉ​മ്മ​ൻ ചാ​ണ്ടി വി​ദ്യാ​ഹ​സ്തം പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യി 500 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു.