ജ​​ല ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​നാ ലാ​​ബ്; ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് കു​​മ​​ര​​ക​​ത്ത്
Tuesday, August 27, 2024 5:19 AM IST
കു​​മ​​ര​​കം: കേ​​ര​​ള സ​​ർ​​ക്കാ​​ർ ന​​വ​​കേ​​ര​​ളം ക​​ർ​​മ​​പ​​ദ്ധ​​തി ഹ​​രി​​ത​​കേ​​ര​​ളം മി​​ഷ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി ജി​​ല്ല​​യി​​ൽ വി​​വി​​ധ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളു​​ക​​ളി​​ൽ നി​​ർ​​മി​​ക്കു​​ന്ന ജ​​ല ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​നാ ലാ​​ബി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് രാ​​വി​​ലെ 11.00ന് ​​കു​​മ​​ര​​കം ഗ​​വ​​ൺ​​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ൽ ന​​ട​​ത്തും.

ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ലാ​​ബ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന കാേ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡാേ.​​ടി.​​എ​​ൻ. സീ​​മ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഏ​​റ്റു​​മാ​​നൂ​​ർ ബ്ലാേേ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്യാ രാ​​ജ​​ൻ, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ധ​​ന്യാ സാ​​ബു, ബ്ലാേ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം മേ​​ഘ​​ല ജോ​​സ​​ഫ്, പ​​ഞ്ചാ​​യ​​ത്ത് വെെ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​കെ. ജോ​​ഷി, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ൾ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി.​​എ​​സ്. സു​​ഗേ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.