ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി കോ​ട്ട​മു​റി ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി
Tuesday, August 27, 2024 5:18 AM IST
തൃ​ക്കൊ​ടി​ത്താ​നം: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ്ര​വ​ര്‍ത്ത​ന ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കോ​ട്ട​മു​റി ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി. തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ച​ായ​ത്ത് പ്ര​സി​ഡ​ന്‍റ് സു​വ​ര്‍ണ​കു​മാ​രി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. വി​വി​ധ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലേ​ക്കു​ള്ള ബി​രി​യാ​ണി ആ​ശാ​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി ഏ​റ്റു​വാ​ങ്ങി.

മ​ര്‍ക്‌​സ​ല്‍ ഹു​ദാ എ​ജ്യു​ക്കേ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ഹ​മ്മ​ദ് സ​ഖാ​ഫി വീ​ടു​ക​ളി​ലേ​ക്കു​ള്ള ബി​രി​യാ​ണി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. വാ​ര്‍ഡ് മെംബറു​മാ​രാ​യ സാ​നി​ല, ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


സൊ​സൈ​റ്റി ക​ണ്‍വീ​ന​ര്‍ ജോ​ര്‍ജ് വ​ര്‍ഗീ​സ്, പ്ര​സി​ഡ​ന്റ് പി.​ജി. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി സ​ണ്ണി ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ കെ.​ഡി. വ​ര്‍ഗീ​സ്, ജി. ​അ​ശോ​ക് കു​മാ​ര്‍, ദി​നേ​ശ​ന്‍ മ​ല​യി​ല്‍, ജോ​സ​ഫ് ചാ​ക്കോ, മ​നോ​ജ് കു​മാ​ര്‍ കെ, ​സോ​ണി മ​ണി​മു​റി, ജ​യിം​സ് വ​ട​ക്ക​നാ​ട്, ജോ​സു​കു​ട്ടി സേ​വ്യ​ര്‍, ജ​സ്റ്റി​ന്‍ ജോ​സ​ഫ്, വി​ന്‍സെ​ന്‍റ്് വ​ട​ക്കേ​ല്‍, നി​ശാ​ന്ത് പു​തു​പ്പ​റ​മ്പ്, സ​ത്യ​നാ​ഥ​പി​ള്ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.