യു​വ​ദീ​പ്തി ക​ലോ​ത്സ​വം ‘ഉ​ത്സ​വ് 2കെ24’ ​ ആ​രം​ഭി​ച്ചു
Tuesday, August 27, 2024 5:18 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ലോ​ത്സ​വം ഉ​ത്സ​വ് 2കെ24 ​എ​സ്ബി ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ​ല്‍ ജോ​ണ്‍ റോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ലി​ൻ​ഡാ ജോ​ഷി മാ​ര്‍ഗ​നി​ര്‍ദേ​ശം ന​ട​ത്തി. സ​ഞ്ജ​യ് സ​തീ​ഷ്, ജോ​സ​ഫ് ജോ​ര്‍ജ്, അ​മ​ല ജോ​സ​ഫ്, ക്രി​സ്റ്റി കെ. ​കു​ഞ്ഞു​മോ​ന്‍, ജീ​വ​ന്‍ ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ണ്ടു​ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​വ​ത​ര​ണ മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 21ന് ​ന​ട​ക്കും.