വാ​ര്‍ഷി​ക പൊ​തു​യോ​ഗം
Tuesday, August 27, 2024 5:18 AM IST
ക​ടു​ത്തു​രു​ത്തി: ക​ല്ല​റ 395-ാം ന​മ്പ​ര്‍ എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ സം​യു​ക്ത വാ​ര്‍ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. വൈ​ക്കം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ചെ​യ​ര്‍മാ​ന്‍ പി.​ജി.​എം. നാ​യ​ര്‍ കാ​രി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​ന്‍. ര​വി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര​യോ​ഗ​ത്തി​ന്റെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളും, ബ​ജ​റ്റും ക​ര​യോ​ഗം സെ​ക്ര​ട്ട​റി പി. ​മു​ര​ളീ​ധ​ര​നും ക​ര​യോ​ഗ ഉ​ട​മ​സ്ഥ​യി​ലു​ള്ള ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളു​ടേ​ത് ദേ​വ​സ്വം മാ​നേ​ജ​ര്‍ ടി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രും അ​വ​ത​രി​പ്പി​ച്ചു.


താ​ലൂ​ക്ക് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി അ​ഖി​ല്‍ ആ​ര്‍.​നാ​യ​ര്‍, യൂ​ണി​യ​ന്‍ വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്റ് ജ​യ​ല​ക്ഷ്മി, കെ. ​വേ​ണു​ഗോ​പാ​ല്‍, ഡി. ​മ​ധു​കു​മാ​ര്‍, ടി.​പി. പ്ര​ണീ​ത്കു​മാ​ര്‍, പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍ ക​രു​നാ​ട്ട്, ടി.​ആ​ര്‍. ശി​വ​ശ​ങ്ക​ര​പ്പി​ള്ള, അ​രു​ണ്‍കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍ ഗോ​പ​സ​ദ​നം, ശ്രീ​കു​മാ​ര്‍ കൊ​ല്ല​പ്പ​ള്ളി, ടി.​പി.​എ​സ്. ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.