ക​ര്‍ഷ​ക​സം​ഘം ക​ടു​ത്തു​രു​ത്തി ഏ​രി​യ ക​ണ്‍വ​ന്‍ഷ​ന്‍
Tuesday, August 27, 2024 5:18 AM IST
ക​ടു​ത്തു​രു​ത്തി: കേ​ര​ള ക​ര്‍ഷ​ക​സം​ഘം ക​ടു​ത്തു​രു​ത്തി ഏ​രി​യ ക​ണ്‍വ​ന്‍ഷ​ന്‍ ക​ടു​ത്തു​രു​ത്തി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്നു. അ​നു​ശോ​ച​ന പ്ര​മേ​യം ഏ​രി​യ ക​മ്മി​റ്റി​യം​ഗം എം.​എ​സ്. സു​കു​മാ​ര​ന്‍ അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഫി​ലി​പ്പ് ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​ബി. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കൃ​ഷ്ണ​ന്‍, ടി.​ടി. ഔ​സേ​ഫ്, വി.​ജി. സു​രേ​ന്ദ്ര​ന്‍, കെ.​ടി. തോ​മ​സ്, സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി വി.​ബി. വി​നോ​ദ്കു​മാ​ര്‍-​പ്ര​സി​ഡ​ന്‍റ്, ടി.​ടി. ഔ​സേ​ഫ്-​സെ​ക്ര​ട്ട​റി, കെ.​ടി. തോ​മ​സ്-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടുത്തു.