വ​യോ​ജ​നസം​ഗ​മം "ബ​ഥേ​ൽ' സം​ഘ​ടി​പ്പി​ച്ചു
Monday, August 26, 2024 11:48 PM IST
വ​ല​വൂ​ർ: എ​സ്എം​വൈ​എം വ​ല​വൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന സം​ഗ​മം "ബ​ഥേ​ൽ' ന​ട​ത്തി. വ​ല​വൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സം​ഗ​മം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി​യാ​ണ് ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് പാ​രി​ഷ്ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് പാ​ത്തി​ക്ക​ൽ​പു​ത്ത​ൻ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഇ​മ്മാ​നു​വ​ൽ പെ​രി​യ​പ്പു​റം വ​യോ​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എം​ഐ ജ​ന​റ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ എ​ൽ​സി വ​ട​ക്കേ​മു​റി, ജ​ന​റ​ൽ ഓ​ഡി​റ്റ​ർ സി​സ്റ്റ​ർ സെ​ലി​ൻ പോ​ൾ, സി​സ്റ്റ​ർ സ്റ്റാ​ർ​ല​റ്റ്, എ​സ്എം​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ബേ​ബി, ട്ര​ഷ​റ​ർ നോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ എ​ൺ​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.