ചീ​ഫ് വി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Monday, August 26, 2024 11:48 PM IST
പ​ള്ളി​ക്ക​ത്തോ​ട്: പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സ് ചീ​ഫ് വി​പ്പ് ഡോ. ​എൻ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ഷി​രാ​ഷ്‌​ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​പ്ര​തി​നി​ധി​ക​ളും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​പ​രോ​ധി​ച്ചു. ഓ​ഫീ​സ് പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ​നി​ന്നു പൂ​വ​ത്തി​ള​പ്പി​ലേ​ക്ക് മാ​റ്റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ​തി​രേ​യാ​ണ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ചത്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി സെ​ക്‌​ഷ​ൻ ഓ​ഫീ​സ് പ​ഞ്ചാ​യ​ത്തു​വ​ക കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന് സൂ​ചി​പ്പി​ച്ച് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഈ ​നോ​ട്ടീ​സി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഓ​ഫീ​സ് മാ​റ്റ​ത്തി​ന് ജ​ന​പ്ര​തി​നി​ധി​ക​ള​റി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ നീ​ക്കം ന​ട​ത്തി​യ​ത്.


പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ ത​ന്നെ മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തും ജ​ന​പ്ര​തി​നി​ധി​ക​ളും ത​യാ​റാ​യി​ട്ടും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വ​ഴ​ങ്ങി​യി​ട്ടി​ല്ല. താ​ൻ എം​എ​ൽ​എ ആ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ​നി​ന്നു മാ​റ്റാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എൻ. ഗി​രീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജി അ​ഞ്ചാ​നി, ജോ​മോ​ൾ മാ​ത്യു, ബ്ലോ​ക്ക്-​പ​ഞ്ചാ​യ​ത്ത് ഭര​ണ സമി​തി​യം​ഗ​ങ്ങ​ൾ, വ്യാ​പാ​രി സംഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉപ​രോ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടുത്തു.