ദേ​​​​ശീ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദി​​​​നാ​​​​ഘോ​​​​ഷം: അ​​​​സം​​​​പ്ഷ​​​​ന്‍ കോ​​​​ള​​​​ജി​​​​ന് പു​​​​ര​​​​സ്‌​​​​കാ​​​​രം
Monday, August 26, 2024 7:37 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പ്ര​​​​ഥ​​​​മ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഐ​​​​എ​​​​സ്ആ​​​​ര്‍ഒ​​​​യും സ​​​​ഹ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ചേ​​​​ര്‍ന്നു ന​​​​ട​​​​ത്തി​​​​യ ദേ​​​​ശീ​​​​യ​​​​ത​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​സം​​​​പ്ഷ​​​​ന്‍ കോ​​​​ള​​​​ജി​​​​ന് ഉ​​​​യ​​​​ര്‍ന്ന നേ​​​​ട്ടം.

ദേ​​​​ശീ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദി​​​​നം ഏ​​​​റ്റ​​​​വും വി​​​​പു​​​​ല​​​​വും അ​​​​ര്‍ഥ​​​​വ​​​​ത്താ​​​​യും ആ​​​​ച​​​​രി​​​​ച്ച​​​​തി​​​​ന് കേ​​​​ര​​​​ള, മാ​​​​ഹി, ല​​​​ക്ഷ​​​​ദ്വീ​​​​പ് അ​​​​ട​​​​ങ്ങു​​​​ന്ന സോ​​​​ണ്‍ ഏ​​​​ഴി​​​​ല്‍ ര​​​​ണ്ടാം സ്ഥാ​​​​ന​​​​മാ​​​​ണ് കോ​​​​ള​​​​ജി​​​​ന് ല​​​​ഭി​​​​ച്ച​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി​​​​യി​​​​ല്‍നി​​​​ന്ന് അ​​​​സം​​​​പ്ഷ​​​​നി​​​​ലെ വി​​​​ദ്യാ​​​​ര്‍ഥി​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി.

വി​​​​വി​​​​ധ​​​​യി​​​​നം മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍, ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ്ര​​​​ദ​​​​ര്‍ശ​​​​നം, പ​​​​രി​​​​ശീ​​​​ല​​​​നം, സെ​​​​മി​​​​നാ​​​​ര്‍ എ​​​​ന്നി​​​​ങ്ങ​​​​നെ ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദി​​​​ന​​​​ത്തോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കോ​​​​ള​​​​ജ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.