ലോ​ക ഒ​ആ​ര്‍എ​സ് ദി​നാ​ച​ര​ണം
Monday, August 26, 2024 7:37 AM IST
ക​ടു​ത്തു​രു​ത്തി: ലോ​ക ഒ​ആ​ര്‍എ​സ് ദി​നാ​ചര​ണ​വും സ്റ്റോ​പ്പ് ഡ​യേ​റി​യ കാ​മ്പ​യി​ന്‍ കോ​ട്ട​യം ജി​ല്ലാ​ത​ല ഉ​ദ്ഘ​ാട​ന​വും ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്നു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ട്ടു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍ ക്ലാ​സു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.


പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി മ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​ഷ രാ​ജ​പ്പ​ന്‍ നാ​യ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം അ​ര​വി​ന്ദ് ശ​ങ്ക​ര്‍, ജി​ല്ലാ സ​ര്‍വൈ​ല​ന്‍സ് ഓ​ഫീ​സ​ര്‍ ഡോ. ​ജെ​സി ജോ​യി സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​ബി​ജു ജോ​ണ്‍, ഡോ. ​ജി​ഷ ജോ​ണ്‍സ​ണ്‍ ഏ​ബ്ര​ഹാം, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.