കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു പി​ന്നി​ല്‍ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, May 8, 2024 7:21 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​നു പി​​റ​​കി​​ല്‍ കാ​​ര്‍ ഇ​​ടി​​ച്ച് ര​​ണ്ട് പേ​​ര്‍​ക്ക് പ​​രു​​ക്ക്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് എ​​സി റോ​​ഡി​​ല്‍ ഒ​​ന്നാം പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
പെ​​രു​​ന്ന ഭാ​​ഗ​​ത്തു​നി​​ന്നെ​​ത്തി​​യ ബ​​സി​​ലേ​​ക്ക് പി​​ന്നി​​ലൂ​​ടെ എ​​ത്തി​​യ കാ​​ര്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​ല്‍ കാ​​ര്‍ യാ​​ത്രി​​ക​​രാ​​യ മി​​ത്ര​​ക്ക​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ട് പേ​​ര്‍​ക്ക് പ​​രി​​ക്കേ​റ്റു. ഇ​​വ​​രെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.