പെരുവയില്‍ രണ്ടിടത്തായി വാഹനങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം
Wednesday, May 8, 2024 7:21 AM IST
പെ​​​രു​​​വ: പെ​​​രു​​​വ​​​യി​​​ല്‍ ര​​​ണ്ടി​​​ട​​​ത്താ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ മോ​​​ഷ്ടി​​​ച്ച് ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മം. വ്യത്യ​​​സ്ത കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ര​​​ണ്ട് ശ്ര​​​മ​​​ങ്ങ​​​ളും പ​​​രാ​​​ജ​​​യ​​പ്പെ​​​ട്ടു. തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ പെ​​​രു​​​വ ഗു​​​ഡ്‌​​​സ് ഓ​​​ട്ടോ​​​റി​​ക്ഷാ സ്റ്റാ​​​ന്‍​ഡി​​​ലും കു​​​റു​​​വേ​​​ലി​​​പ്പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തു​​​മാ​​​യി​​​ട്ടാ​​​ണ് സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യ​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യെ​​​ങ്കി​​​ലും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​റ​​​യു​​​ന്നു.

ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ പെ​​​രു​​​വ സ്റ്റാ​​​ന്‍​ഡി​​​ല്‍ കി​​​ട​​​ന്ന മി​​​നി പി​​​ക്ക് അ​​​പ്പ് വാ​​​നാ​​​ണ് ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി എ​​​ടു​​​ത്തു​​​കൊ​​​ണ്ട് പോ​​​യ​​​ത്. വാ​​​ഹ​​​നം എ​​​ടു​​​ത്ത് മാ​​​റ്റി​​​യ​​​തോ​​​ടെ ഡ്രൈ​​​വ​​​ര്‍​മാ​​​ര്‍ ബ​​​ഹ​​​ളം വ​​​ച്ചു വ​​​ണ്ടി ത​​​ട​​​ഞ്ഞു നി​​​ര്‍​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞെ​​​ത്തി​​​യ വെ​​​ള്ളൂ​​​ര്‍ പോ​​​ലീ​​​സ് മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട്ടു​​​കാ​​​ര​​​നെ ബ​​​ന്ധു​​​ക്ക​​​ളെ വി​​​ളി​​​ച്ച് വ​​​രു​​​ത്തി പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ മോ​​​ഷ്ടി​​​ച്ച് ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച ഓ​​​ട്ടോ​​​റി​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​തോ​​​ടെ വാ​​​ഹ​​​നം ഉ​​​പേ​​​ക്ഷി​​​ച്ചു മോ​​​ഷ്ടാ​​​വ് ക​​​ട​​​ന്നു. പെ​​​രു​​​വ ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് റോ​​​ഡി​​​ല്‍ കു​​​റു​​​വേ​​​ലി​​​പ്പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പം പാ​​​ട​​​ത്തേ​​​ക്ക് ഇ​​​റ​​​ക്കി നി​​​ര്‍​ത്തി​​​യി​​​രു​​​ന്ന ഓ​​​ട്ടോ​​റി​​ക്ഷ​​​യാ​​​ണ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ട് പോ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്.

കാ​​​രി​​​ക്കോ​​​ട് മു​​​ള​​​യം​​​കോ​​​ട് എം.​​​സി. രാ​​​ജു​​​വി​​​ന്‍റെ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യാ​​​ണ് മോ​​​ഷ്ടി​​​ച്ചു ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്. പാ​​​ട​​​ത്തി​​​ന് സ​​​മീ​​​പം നി​​​ര്‍​ത്തി​​​യി​​​ട്ട ശേ​​​ഷം രാ​​​ജു പു​​​ല്ലു ചെ​​​ത്താ​​​ന്‍ പോ​​​യ സ​​​മ​​​യ​​​ത്താ​​​ണ് സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്. പു​​​ല്ലു​​​മാ​​​യെ​​​ത്തി​​​യ രാ​​​ജു ഓ​​​ട്ടോ​​​റി​​​ക്ഷ കാ​​​ണാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് സ​​​മീ​​​പ​​​ത്തെ കു​​​ഴി​​​യി​​​ല്‍ ചെ​​​രി​​​ഞ്ഞു നി​​​ല്‍​ക്കു​​​ന്ന നി​​​ല​​​യി​​​ല്‍ ഓ​​​ട്ടോ​​​റി​​​ക്ഷ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​ഴി​​​യി​​​ലേ​​​ക്ക് വീ​​​ണ ഓ​​​ട്ടോ​​​റി​​​ക്ഷ ക​​​യ​​​റ്റാ​​​ന്‍ പ​​​റ്റാ​​​ത്ത​​​ത് മൂ​​​ലം മോ​​​ഷ്ടാ​​​വ് ഉ​​​പേ​​​ക്ഷി​​​ച്ച് പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​ള്ളൂ​​​ര്‍ പോ​​​ലീ​​​സി​​​ല്‍ രാ​​​ജു പ​​​രാ​​​തി ന​​​ല്‍​കി.