വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ
Wednesday, May 8, 2024 7:07 AM IST
ചി​​ങ്ങ​​വ​​നം: ആ​​ഫ്രി​​ക്ക​​ന്‍ രാ​​ജ്യ​​മാ​​യ ഘാ​​ന​​യി​​ല്‍ സ്വ​​ര്‍​ണ​​ഖ​​നി​​ക​​ളു​​ടെ ഓ​​ഫീ​​സി​​ല്‍ ജോ​​ലി ന​​ല്‍​കാ​​മെ​​ന്നു പ​​റ​​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പാ​​ക്കി​​ല്‍ സ്വ​​ദേ​​ശി​​യി​​ല്‍​നി​​ന്നു ല​​ക്ഷ​​ങ്ങ​​ള്‍ ത​​ട്ടി​​യ കേ​​സി​​ല്‍ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

കൊ​​ല്ലം പാ​​വു​​മ്പ​കു​​റ്റി​​യി​​ല്‍ സ്വ​​ദേ​​ശി കൊ​​ല്ലം കൊ​​ടി​​യൂ​​ര്‍ മ​​ന്ദി​​രം മു​​ക്കി​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന അ​​ന​​സ് ഹ​​ബീ​​ബി​​നെ (29)യാ​​ണു ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ 2023ല്‍ ​​പാ​​ക്കി​​ല്‍ സ്വ​​ദേ​​ശി​​യാ​​യ 42 കാ​​ര​​നി​​ല്‍​നി​​ന്ന് പ​​ല​​ത​​വ​​ണ​​ക​​ളി​​ലാ​​യി ഇ​​യാ​​ളു​​ടെ അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്ന് 4,42,000 രൂ​​പ വാ​​ങ്ങി എ​​ടു​​ക്കു​​ക​​യും പി​​ന്നീ​​ട് ഇ​​യാ​​ള്‍​ക്ക് ജോ​​ലി ന​​ല്‍​കാ​​തെ​​യും പ​​ണം തി​​രി​​കെ ന​​ല്‍​കാ​​തെ​​യും ഇ​​യാ​​ളെ ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്ന് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.