പു​ളി​ങ്കു​ന്ന് പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പ് തിരുനാൾ
Monday, August 26, 2024 11:49 PM IST
മങ്കൊ​മ്പ്: പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളും 31 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തു വ​രെ ന​ട​ക്കും. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, റം​ശാ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന.

പ്രാ​രം​ഭ​ദി​ന​മാ​യ 31ന് ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന വി​കാ​രി റ​വ.​ഡോ.​ ടോം പു​ത്ത​ൻ​ക​ളം. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, 4.30ന് ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ​ഠി​ക്ക​ൽ, ര​ണ്ടി​ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ, വിശുദ്ധ ചാ​വ​റ​യ​ച്ച​ൻ, വി​ശു​ദ്ധ ഏ​വു​പ്രാ​സ്യ, വി​ശു​ദ്ധ മ​ദ​ർ തെ​രേ​സാ, വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ എ​ന്നി​വ​രു​ടെ തി​രു​നാ​ൾ. മൂ​ന്നി​ന് വി​ശു​ദ്ധ പ​ത്താം​പീ​യൂ​സി​ന്‍റെ തി​രു​നാ​ൾ, പ്ര​ദ​ക്ഷി​ണം.

നാ​ലി​ന് വി​ശു​ദ്ധ റോ​സി​ന്‍റെ തി​രു​നാ​ൾ, വൈ​കു​ന്നേ​രം ആ​റി​ന് വേ​സ്പ​ര, പ്ര​ദ​ക്ഷി​ണം, സ​മ​ർ​പ്പി​ത സം​ഗ​മം, അ​ഞ്ചി​ന് വി​ശു​ദ്ധ അ​ന്ന​യു​ടെ തി​രു​നാ​ൾ, ഇ​ല​ക്തോ​ര​ൻ​മാ​രു​ടെ വാ​ഴ്ച. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ക​ർ​ദിനാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, 6.30ന് ​സി​നി​മാ പ്ര​ദ​ർ​ശ​നം, ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​സു​ദേ​ന്തി​യെ വാ​ഴി​ക്ക​ൽ, പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ.​ സി​റി​ൾ കൈ​ത​ക്ക​ളം, 9.30ന്് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ.


സി​എം​ഐ പ്രി​യോ​ർ ജ​ന​റാ​ൾ റ​വ.​ഡോ.​ തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ൽ, ഫാ.​ ജോ​സ് കോ​നാ​ട്ട്, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ.​ ജ​സ്റ്റി​ൻ വ​ര​വു​കാ​ലാ​യി​ൽ, കൊ​ടി​യി​റ​ക്ക്. മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ഒ​ൻ​പ​തി​ന് രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം, ദ​ർ​ശ​ന​സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​യോ​ഗം, സ്‌​നേ​ഹ​വി​രു​ന്ന്. 22ന് ​ഇ​ട​വ​ക​ദി​നം രാ​വി​ലെ 9.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഇ​ട​വ​കസം​ഗ​മം താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് മാ​ർ റെ​മ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്. ക​ലാ​പ​രി​പാ​ടി​ക​ൾ.