സ്‌​നേ​ഹ​ഭ​വ​നി​ല്‍ മ​ദ​ര്‍ തെ​രേ​സ ദി​നാ​ച​ര​ണം
Monday, August 26, 2024 11:49 PM IST
എ​ട​ത്വ: ആ​ന​പ്ര​മ്പാ​ല്‍ സ്‌​നേ​ഹ​ഭ​വ​നി​ല്‍ വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ 114-ാം ജ​ന്മ​ദി​നം അ​ഗ​തി​ദി​ന​മാ​യി ആ​ച​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​നേ​ഹ​ഭ​വ​ന്‍ ര​ക്ഷാ​ധി​കാ​രി​യും എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ത്വ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​വ​ര്‍ എം. ​സ്‌​നേ​ഹ​ഭ​വ​ന്‍ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി മ​ധു​രം വി​ത​ര​ണം ചെ​യ്തു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍, ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി​നു ഐ​സ​ക് രാ​ജു, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ആ​നി ഈ​പ്പ​ന്‍, അ​ജി​ത്ത് പി​ഷാ​ര​ത്ത്, സ്‌​നേ​ഹ​ഭ​വ​ന്‍ ട്ര​ഷ​റ​ര്‍ ഔ​സേ​പ്പ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.