ക​പ്പ​ക്കൃ​ഷി​യു​മാ​യി സ്കൗ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍
Sunday, August 25, 2024 11:27 PM IST
ക​റ്റാ​നം: വി​ദ്യാ​ല​യ​ത്തി​നു സ​മീ​പം ക​പ്പ കൃ​ഷി​യു​മാ​യി സ്‌​കൗ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍. ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്‌​കൗ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​പ്പ​കൃ​ഷി ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ മ​ണ്ണൊ​രു​ക്കി ത​ട​മെ​ടു​ത്തു ക​പ്പ​ന​ട്ടു.

കൃ​ഷി​യോ​ടു​ള്ള കു​ട്ടി​ക​ളു​ടെ ആ​ഭി​മു​ഖ്യം വ​ള​ര്‍​ത്തു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ടി. ​മോ​ഹ​ന്‍, ബീ​നാ വ​ര്‍​ഗീ​സ്, ഫാ. ​സി​ല്‍​വ​സ്റ്റ​ര്‍ തെ​ക്കേ​ട​ത്ത്, സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ സി.​ടി. വ​ര്‍​ഗീ​സ്, ഷേ​ര്‍​ലി തോ​മ​സ്, ര​മ്യാ സൂ​സ​ന്‍ തോ​മ​സ്, ദീ​പ്തി ആ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.