യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, August 28, 2024 2:40 AM IST
അ​ടൂ​ർ: ചെ​യ​ർ​പേ​ഴ്സ​ൺ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സി​പി​എം അം​ഗ​വും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ റോ​ണി പാ​ണം​തു​ണ്ടി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഴി​മ​തി​ക്കാ​രി​യാ​ണെ​ന്ന് ആ​രോ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.


യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ തോ​പ്പി​ൽ ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​കൃ​ഷ്ണ​ൻ പ​ള്ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ൻ, റി​നോ പി. ​രാ​ജ​ൻ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, ബി​ജു വ​ർ​ഗീ​സ്, തൗ​ഫി​ക് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.