വി​ദേ​ശ​മ​ദ്യ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ
Tuesday, August 27, 2024 5:39 AM IST
റാ​ന്നി: ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ൽ​ക്കവേ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ലാ​യി. അ​ത്തി​ക്ക​യം കു​ട​മു​രു​ട്ടി ക​ല്ല​ക്ക​പ്പ​താ​ലി​ൽ ശി​വ​രാ​ജ (72) നാ​ണ് പെ​രു​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ വി​ദേ​ശ​മ​ദ്യം ക​ച്ച​വ​ടം ചെ​യ്യു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ലു​ള്ള കോ​ഴി​ക്കൂ​ടി​നു​ള്ളി​ൽനി​ന്നും പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ അ​ര ലി​റ്റ​റി​ന്‍റെ 10 കു​പ്പി മ​ദ്യം ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ.എ​സ്. ആ​ദ​ർ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യിരു​ന്നു പ​രി​ശോ​ധ​ന.


വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വി​ല്പ​ന​യ്ക്കാ​യി പൊ​ട്ടി​ച്ച മ​ദ്യ​ക്കു​പ്പി​യും ഗ്ലാ​സു​മാ​യാ​ണ് ശി​വ​രാ​ജ​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.