മ​ദ​ർ തെ​രേ​സാ ദി​നാ​ച​ര​ണം
Tuesday, August 27, 2024 5:39 AM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ​യും ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മ​ദ​ർ തെ​രേ​സാ​ദി​നാ​ച​ര​ണം ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ചു. മ​ല്ല​പ്പ​ള്ളി കു​ന്ന​ന്താ​നം പ്രൊ​വി​ഡ​ൻ​സ് ഹോ​മി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​കെ. ല​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ ജെ. ​ഷം​ല ബീ​ഗം, ബ​ർ​സ്‌​കീ​പ്പ റ​മ്പാ​ൻ, സി​സ്റ്റ​ർ റോ​സി​ലി ,രാ​ജേ​ഷ് തി​രു​വ​ല്ല, പി.​എ​ച്ച്. അ​ബൂ​ബ​ക്ക​ർ, ഫാ. ​ജോ​ജി മാ​ത്യു തോ​മ​സ്, ധ​ന്യമോ​ൾ ലാ​ലി, ഒ.​എ​സ്. മീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ക്ഷേ​മസ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ ക​ലാപ​രി​പാ​ടി​ക​ൾ ന​ട​ന്നു.