വാ​ര്‍​ഷി​ക സ്മ​ര​ണ
Monday, August 26, 2024 3:19 AM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി കേ​ര​ള​ക്ക​ര​യി​ല്‍ ആ​ദ്യ​മാ​യി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ന്‍റെ 104-ാം വാ​ര്‍​ഷി​ക സ്മ​ര​ണ​യി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍, ഇ​ല​ന്തൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ല​ന്തൂ​ര്‍ ടീ​ച്ച​ര്‍ എ​ഡ്യുക്കേ​ഷ​ന്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ഗാ​ന്ധീ​യം 2024 ' ഗാ​ന്ധി ദ​ര്‍​ശ​ന്‍ സം​ഗ​മം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സാ​മു​വേ​ല്‍ പ്ര​ക്കാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി അ​ല​ക്‌​സ്, പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഇ​ന്ദി​ര, ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നു ഏ​ബ്ര​ഹാം,


ജി​ല്ലാ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ഏ​ബ്ര​ഹാം, ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​റാ​മ്മ ജോ​യി, ഇ​ല​ന്തൂ​ര്‍ ഗ​വ.​ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ മ​നോ​ജ് പി. ​സൈ​മ​ണ്‍, പ്ര​ഥ​മാ​ധ്യാ​പി​ക പി.​കെ. ഷെ​ഫി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.